പുളിക്കൽ കവലയിൽ ബൈക്ക് മറിഞ്ഞ് വ്യാപാരിയ്ക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വ്യാപാരിയ്ക്ക് പരിക്ക്. പരുക്കേറ്റ പത്തനാട് സ്വദേശി നിസാഹിനെ (47) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പുളിക്കൽ കവലയിലെ വ്യാപാര സ്ഥാപനം അടച്ചിട്ട ശേഷം പോകുന്നതിനിടെ വീടിന് സമീപത്തു വച്ചാണ് അപകടം.

Advertisements

Hot Topics

Related Articles