കൂത്താട്ട്കുളത്ത് ബൈക്ക് മതിലിൽ ഇടിച്ച് അപകടം : മുട്ടുചിറ സ്വദേശിയ്ക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റ മുട്ടുചിറ സ്വദേശി പ്രകാശ് മാത്യുവിനെ ( 52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂത്താട്ടുകുളം ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles