മൂലവട്ടം തോപ്പിൽ വീട്ടിൽ മോഹനൻ നായർ (79) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ 10.00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമണി മൂലവട്ടം ശിവവിലാസം കുടുംബാംഗം. മക്കൾ: അനൂപ് ടി എം ( തോപ്പിൽ ഫിനാൻസ്), അരുൺ മൂലേടം ( ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ്, കോട്ടയം വെസ്റ്റ്). മരുമക്കൾ: സുമി കൃഷ്ണ (ചോഴിയക്കാട്)
അഞ്ജന അരുൺ ( ഇത്തിത്താനം)
Advertisements