കോട്ടയം : ബിജെപി ജില്ലാ ഓഫിസിൽ (എ ബി വജ്പെയ് ഭവനിൽ) ക്രിസ്മസ് ആഘോഷം നടന്നു.ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി കേക്ക് മുറിച് ആഘോഷത്തിന് തുടക്കം കുറിച്ചു..ശേഷം കരോൾ ക്രിസ്മസ് ഗാനങ്ങൾ ആലാപനം എന്നിവ നടന്നു ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുക്കുമാർ, ന്യുനപക്ഷ മോർച്ച ദേശീയ സമിതി അംഗം സുമിത് ജോർജ് ,ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോജൻ മറ്റ് ബിജെപി ന്യുനപക്ഷ മോർച്ച ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു..
Advertisements