തൃക്കാക്കരയിൽ എ.എൻ രാധാകൃഷ്ണൻ : ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വം

കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി – എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി. ബി ജെ പി സംസ്ഥാന നേതൃത്വം നൽകിയ പട്ടിക പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്ന് കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.

Advertisements

Hot Topics

Related Articles