ബിജെപി പെരുവന്താനം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രതിഷേധവും നടത്തി : പി.സി ജോർജ് ഉദ്ഘാടനം ചെയ്തു 

മുണ്ടക്കയം : ബിജെപി പെരുവന്താനം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ബിജെപി പെരുവന്താനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിന്റെ പദ്ധതികൾ  സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെയും അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷത്തിനെതിരെയും പെരുവന്താനം പഞ്ചായത്തിലെ വികസന തകർച്ചയ്ക്കെതിരെയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു മുൻ എംഎൽഎ pc ജോർജ് യോഗ ഉദ്ഘാടനം ചെയ്തു ബിജെപി പെരുവന്താനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് സി സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി ബിജെപി ജില്ലാ സെക്രട്ടറി എ വി മുരളി ബിജെപി ഏലപ്പാറ മണ്ഡലം പ്രസിഡണ്ട് സന്തോഷ് കൃഷ്ണൻ ബിജെപി ഏലപ്പാറ മണ്ഡലം ജനറൽ സെക്രട്ടറി advസ്റ്റീഫൻ ഐസക് ബിജെപി ഏലപ്പാറ മണ്ഡലം വൈസ് പ്രസിഡണ്ട് വിവി വിനോദ് ബിജെപി ഏലപ്പാറ മണ്ഡലം സെക്രട്ടറി കെ കെ സുകുമാരൻ യുവമോർച്ച ഏലപ്പാറ മണ്ഡലം ജനറൽ സെക്രട്ടറി സിജോ ബിജെപി പെരുവന്താനം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് യശോധരൻ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിവാകരൻ BMS ജില്ലാ സെക്രട്ടറി സുനിൽ ശിവസേന മണ്ഡലം വൈസ് പ്രസിഡണ്ട് സുഭാഷ് ശിവസേന പഞ്ചായത്ത് ജനറൽ സെക്രട്ടറി രാഹുൽ രാജപ്പൻ എന്നീനേതാക്കൾ പങ്കെടുത്തു ബിജെപി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് കരോക്കെ ഗാനമേളയം നടത്തി. 

Advertisements

Hot Topics

Related Articles