ബിജെപിയിലേക്ക് വന്നവര്‍ തിരിച്ചുപോകുന്നത് എന്താണെന്ന് അറിയില്ല ; പരിശോധിക്കും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

കൊച്ചി : ബിജെപിയിലേക്ക് വന്നവര്‍ തിരിച്ചുപോകുന്നത് എന്താണെന്ന് അറിയില്ലെന്നും പരിശോധിക്കാമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എല്ലാവര്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കാൻ സംസ്ഥാന ബിജെപിക്ക് പരിമിതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisements

പ്രമുഖര്‍ അടുത്തിടെ ബിജെപി വിടുന്നതിനെക്കുറിച്ചുള്ള വാര്‍ത്താ ലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജസേനനും അലി അക്ബറിനും സംസ്ഥാന സമിതി അംഗത്വവും സ്ഥാനാര്‍ഥിത്വവും നല്‍കി. ഭീമൻ രഘുവിനെയും മല്‍സരിപ്പിച്ചു. എന്നാല്‍ അവര്‍ പെട്ടെന്നാണ് പാര്‍ടി വിട്ടത് – അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles