കോട്ടയം: സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ മഹിളാമോർച്ച കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ടൗണിൽ പ്രതിഷേധ പ്രകടനവും അടുപ്പുകൂട്ടി പ്രതിഷേധ സമരവും
നടത്തി.ബിജെപി ജില്ലാ വൈ: പ്രസിഡന്റ് ലേഖ അശോക് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഡോ. ജെ പ്രമീളാദേവി പ്രതിഷേധ സമരം ഉദ്ഘാടനം. ബിജെപി ജില്ലാ ഭാരവാഹികളായ സിന്ധു ബി കോതശേരി,ജയാ രാജു, സിന്ധു അജിത്ത്,
ഡോ ലിജി വിജയകുമാർ, ഉഷാ സുരേഷ്, ജയടീച്ചർ,
ശ്രീകല വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.
Advertisements


