തിരുവനന്തപുരം : കേരള സര്‍വകലാശാലയ്‌ക്കു കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞടുപ്പില്‍ 70ല്‍ 64 കോളേജിലും എസ്‌എഫ്‌ഐക്ക് ഉജ്വല ജയം.
Advertisements
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 33 കോളേജില്‍ 30, കൊല്ലത്ത് 19ല്‍ 18, ആലപ്പുഴയില്‍ 16ല്‍ 15, പത്തനംതിട്ടയില്‍ രണ്ടില്‍ ഒന്നും യൂണിയനുകള്‍ എസ്‌എഫ്‌ഐ നേടി. സമഭാവനയുള്ള വിദ്യാര്‍ഥിത്വം, സമരഭരിത കലാലയം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.