ഉൾനാടൻ മേഖലയിലെ മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും നൽകൽ പദ്ധതി; എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

വിജയപുരം: വിജയപുരം ഗ്രാമപഞ്ചായത്തിൽ ഉൾനാടൻ മേഖലയിലെ മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും നൽകൽ പദ്ധതി ഉദ്ഘാടനം ചെയ്തു. 2023-24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയ പദ്ധതി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇന്ന് രാവിലെ 10:30ന് മൂന്നാം വാർഡിലെ നാൽപ്പാത്തി കടവിൽ വെച്ച് ഉദ്ഘാടനം ചെയ്തത്.

Advertisements

വിജയപുരം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി സന്തോഷ്‌ ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും വിജയപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. റ്റി സോമൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. കൂടാതെ ഇവിടുത്തെ കടവിന്റെ വികസനത്തിനായി എം. എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.