അമ്മയുടെയും മകളുടെയും പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്ത അപൂർവനിമിഷങ്ങൾ

തിരുവനന്തപുരം: മുൻ കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്സും , പൊതുപ്രവർത്തകയുമായ മറിയാമ്മ ജോസഫിന്റെ പ്രസംഗകലയെക്കുറിച്ചുള്ള അനുഭവങ്ങളും കാലിക പ്രസക്തമായ വിഷയങ്ങൾ ഉൾകൊള്ളുന്ന പ്രസംഗങ്ങളുടെ സമാഹാരമായ ‘ഞാനും പ്രസംഗിക്കും ‘എന്ന പുസ്തകവും മകൾ ഫെബിനി ജോസഫിന്റെ കവിത സമാഹാരം ‘പതിമൂന്നാമത്തെ കവിത എന്ന പുസ്തകവും പ്രകാശനം ചെയ്തു. അനുഗ്രഹീത നോവലിസ്റ്റ് ‘പെരുമ്പടവം ശ്രീധരൻ പുസ്തകങ്ങൾ ഓൺലൈൻ മാധ്യമത്തിന്റെ സാരഥിയായ ഷാജൻ സ്കറിയയ്ക്ക് നൽകിയാണ് പ്രകാശനം നടത്തിയത്.

Advertisements

Hot Topics

Related Articles