തലയോലപറമ്പ്: പൊതി സേവാഗ്രാം മുൻ ഡയറക്ടർ ഫാ. ജിയോമങ്ങര രചിച്ച വിജയ നക്ഷത്രങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജനകീയ പത്രം മാനേജിംഗ് എഡിറ്റർ ജോർജ് പി. എബ്രഹാമിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം പി ജനകീയ പത്രം എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. അശോക് അലക്സ് ഫിലിപ്പിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഫാ. ജിയോ മങ്ങര മുഖ്യപ്രഭാഷണം നടത്തി.
Advertisements