ബ്രഹ്മപുരം മാലിന്യ പ്രശ്നം : കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘർഷം

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്രശ്നം കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘർഷം.  കോർപ്പറേഷൻ യോഗത്തിനെത്തിയ മേയറെ തടയാൻ കോൺഗ്രസ്സ്, ബി ജെ പി പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. മേയറെ പോലീസ് സംരക്ഷണയിൽ കൗൺസിൽ ഹാളിൽ പ്രവേശിപ്പിച്ചു.

Advertisements

ഓഫീസിന് പുറത്ത് സി പി എം പ്രവർത്തകരും സംഘടിച്ച് മുദ്രാവാക്യം വിളിക്കുന്നു. പോലീസും കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്ക്. കൗൺസിൽ ഹാളിന് പുറത്തും പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. ബ്രഹ്മപുരം വിഷയത്തിൽ മേയർ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Hot Topics

Related Articles