ബിഎസ്എൻഎൽ മേള : കോട്ടയം ഡന്റൽ കോളേജിൽ

കോട്ടയം : ആകർഷകമായ ഓഫറുകളുമായി കോട്ടയം ഗാന്ധിനഗർ ഡന്റൽ കോളേജിൽ നവംബർ 22 മുതൽ 24 വരെ ബിഎസ്എൻഎൽ മേള. രാവിലെ 9 മുതൽ 2 വരെ നടക്കുന്ന മേളയിൽ പുതിയ സൗജന്യ 4G കണക്ഷൻ, എംഎൻപി എന്നിവ ആകർഷകമായ ഓഫറുകളോടെ ലഭ്യമാണ് ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ ഒറിജിനലുമായി എത്തി കണക്ഷൻ എടുക്കാവുന്നതാണ്.

Advertisements

Hot Topics

Related Articles