കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2025 ജനുവരി മുതലുള്ള പെൻഷൻ ലഭിക്കുന്നതിനായി 2024 ഡിസംബർ 31 നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുൻപ് സമർപ്പിച്ചിട്ടില്ലാത്തവർ സമർപ്പിക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Advertisements