ഉപതെരഞ്ഞെടുപ്പ്; എസ്‌എസ്‌എല്‍സി – ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം :28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്‌എസ്‌എല്‍സി – ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

Advertisements

മാര്‍ച്ച്‌ നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്.മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 3 വരെയാണ് മോഡല്‍പരീക്ഷ.

28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്.

ഈ ക്രമത്തിൽ നാലാം തീയതി നടക്കും.
പൊതു പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍ 29 വരെയാണ് നടത്തുക.

Hot Topics

Related Articles