വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സ് വാർഷികവും ഓണാഘോഷവും നടത്തി

വൈക്കം: വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സിൻ്റ ആഭിമുഖ്യത്തിൽ 10-ാം വാർഷികവും ഓണാഘോഷവും നടത്തി. ഡയറക്ടറും കഥകളി നടനുമായ പള്ളിപ്പുറം സുനിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രമേഷ് ബാബു,പള്ളിപ്പുറം രഞ്ജിത്ത് എന്നി വർ പ്രസംഗിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം തീർക്കൽ, തിരുവാതിര കസേരകളി,റൊട്ടികടി,ഓണ സദ്യ തുടങ്ങിയവ നടത്തി 50ലധികം കലാകാരൻമാർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles