പാലാ: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറും ക്രെയിനും കൂട്ടിയിടിച്ചു പരുക്കേറ്റ വിദ്യാർഥികളായ പാമ്പാടി സ്വദേശി ജെയിംസ് മാത്യു (25) പാലാ സ്വദേശി അമൽ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ പാലാ ചിറ്റാനിപ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements