പാലായിൽ കാറും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ: പാലായിൽ കാറും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശികളായ ദമ്പതികൾ മുരളീധരൻ (66) ഭാര്യ അരുണ (59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പിഴക് ആറാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles