വാനും സ്കൂട്ടറും കുട്ടിയിടിച്ചു യാത്രക്കാരന് പരിക്ക്

പാലാ : വാനും സ്കൂട്ടറും കുട്ടിയിടിച്ചു യാത്രക്കാരന് പരിക്ക്. പരുക്കേറ്റ വാൻ യാത്രക്കാരൻ പ്രവിത്താനം സ്വദേശി പി.എം മാത്യുവിനെ ( 67) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 30 യോടെ പ്രവിത്താനം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles