കണ്ണൂർ: കണ്ണൂർ എരഞ്ഞോളിയിൽ ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്.
Advertisements
കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ മരിച്ചു. കണ്ണൂർ എരഞ്ഞോളി നായനാർ റോഡിലാണ് സംഭവം. ഇന്നലെയായിരുന്നു സംഭവം.