കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

പാലാ : കാറും ലോറും കുട്ടിയിടിച്ചു മൂന്ന് പേർക്ക് പരുക്കേറ്റു. കുടുംബാംഗങ്ങളായ
ഇടപ്പാടി സ്വദേശികൾ നിഖില (28 )തോമസ് ജോസഫ് ( 63) അമലുണ്ണി (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 30 യോടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles