നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലും ;മുഖ്യമന്ത്രിക്കെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം :നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് പ്രസ്താവനകളും മറ്റുമുണ്ടായിട്ടും കസ്റ്റംസും ഇഡിയും അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചു നൽകിയ ഹർജി ഇന്നു പരിഗണിക്കും.

Advertisements

പ്രതികളായ സ്വപ്ന സുരേഷും പി. എസ്.സരിത്തും വെളിപ്പെടുത്തിയ കാര്യങ്ങൾ അന്വേഷിക്കാൻ കസ്റ്റംസിനും ഇഡിക്കും നിർദേ ശം നൽകണമെന്നാവശ്യപ്പെട്ട് പാലാ സ്വദേശിയായ അജി കൃഷ്ണനാണു ഹർജി നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.