Cinema
Cinema
കഴിഞ്ഞ തലമുറയിലെ നിർമാതാക്കളോളം വലിയ ചൂഷകവർഗ്ഗം വേറെ ആരുമില്ല.! നിർമ്മാതാക്കളുടെ ചൂഷണത്തിൻ്റെ കഥകൾ വെളിപ്പെടുത്തി നടി ലക്ഷ്മി
കൊച്ചി : കഴിഞ്ഞദിവസം വലിയതോതില്‍ ശ്രദ്ധ നേടിയ വിഷയമായിരുന്നു നിർമ്മാതാക്കള്‍ സമരത്തിലേക്ക് പോവുകയാണ് എന്ന് അറിയിച്ചുകൊണ്ടുള്ള സുരേഷ് കുമാറിന്റെ വാക്കുകള്‍ പലരും സമരത്തിലേക്ക് പോകുമെന്നും ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ല എന്നും ഒക്കെ...
Cinema
അതെ, നമ്മള്‍ അത് സാധിച്ചു…റോബിൻ ആരതി പൊടി വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ രണ്ട് പേരുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം. ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയുമാണ് വിവാഹിതരാവുന്നത്. ഫെബ്രുവരി 16 നാണ് ഇരുവരുടെയും...
Cinema
ഷോർട്ഫിലിമുകളിലൂടെ “ജോമി ജോസ് കൈപ്പാറേട്ട് “കരുതൽ” എന്ന സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക്…”
കോട്ടയം : ജോമി ജോസ് കൈപ്പാറേട്ട് "കരുതൽ" എന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്താണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗാണ് ജോമിയുടെ പ്രൊഫഷനെങ്കിലും സാമൂഹ്യപ്രസക്തിയുള്ള നിരവധി ഷോർട്ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്യുകയും വിവിധ...
Cinema
“ആ ഷാരൂഖ് ചിത്രം പരാജയപ്പെടുന്നത് കാണാന്‍ ബോളിവുഡിലെ ചിലര്‍ കാത്തിരുന്നു; ചിത്രത്തിന്‍റെ അടിസ്ഥാന കഥ നല്ലതാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു”; വെളിപ്പെടുത്തലുമായി സംവിധായകൻ
മുംബൈ: 2011ൽ ഇറങ്ങിയ ഷാരൂഖ് ചിത്രമായിരുന്നു റാ വണ്‍. ഒരു സൂപ്പര്‍ഹീറോ ചിത്രമായി ഒരുക്കിയ ചിത്രം അനുഭവ് സിൻഹയാണ് സംവിധാനം ചെയ്തത്. അന്ന് അഞ്ച് സിനിമകളുടെ മാത്രം പരിചയം ഉണ്ടായിരുന്ന അനുഭവ് സിന്‍ഹ...
Cinema
“അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുത്”; എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി തൃഷ
ചെന്നൈ: നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും. അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്നും...