Cinema
Cinema
വിജയ്ക്ക് വമ്പൻ തിരിച്ചടി : ഒന്നാം സ്ഥാനം നഷ്ടമായി ; മലയാളികളുടെ പ്രിയപ്പെട്ട താരം ഒന്നാമത്
ചെന്നൈ : ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്‍യ്‍ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്.ബാഹുബലിയുടെ മലയാളികളുടെയും പ്രിയപ്പെട്ട ഒരു താരമായ പ്രഭാസാണ്...
Cinema
സിനിമാ മേഖലയില്‍ പെരുമാറ്റച്ചട്ടം വേണം ; ഡബ്ല്യുസിസി ഹൈക്കോടതിയില്‍
കൊച്ചി : സിനിമാ മേഖലയില്‍ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഹൈക്കോടതിയെ സമീപിച്ചു.സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച്...
Cinema
നടൻ മേഘനാഥന് വിടനല്‍കി സിനിമാലോകം, അന്ത്യവിശ്രമം പിതാവ് ബാലൻ കെ നായരുടെ സ്‌മൃതി കുടീരത്തിന് സമീപം
കോഴിക്കോട് : അന്തരിച്ച നടൻ മേഘനാഥന് വിടനല്‍കി സിനിമാലോകം. മൃതദേഹം വൈകിട്ട് 3.30ഓടെ ഷൊർണൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.തറവാട്ട് വീട്ടില്‍ പിതാവും വിഖ്യാത നടനുമായ ബാലൻ കെ നായരുടെ സ്‌മൃതി കുടീരത്തിന് സമീപത്തായാണ് അന്ത്യവിശ്രമം....
Cinema
നടൻ , നല്ലൊരു കർഷകൻ : സ്വാഭാവിക നടനായും വില്ലൻ കഥാപാത്രങ്ങളായും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ മേഘനാഥന് വിട !
പാലക്കാട് : സ്വാഭാവിക നടനായും വില്ലൻ കഥാപാത്രങ്ങളായും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ മേഘനാഥന് വിട. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അഭിനയിച്ച സിനിമകളില്‍ മിക്കതിലും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നെങ്കിലും ആ...
Cinema
‘ശ്വാസം’ ബിനോയ് വേളൂരിന്റെ പുതിയ സിനിമ; ഡിസംബർ 13 ന് ചിത്രം റിലീസ് ചെയ്യും
കോട്ടയം: ചില കുടുംബങ്ങളിലെങ്കിലും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജന്മമുണ്ടാകാറുണ്ട്. ഏതൊരു അച്ഛനെയും അമ്മയെയും മാനസികമായി തളർത്തുന്ന ഒരവസ്ഥയിൽ നിന്നും കരകയറാനാകാതെ കുട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്. അത്തരമൊരു കുടുംബത്തിന്റെ...