Gossip
Cinema
“എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു; അയാളെന്നെ പരമാവധി നാണംകെടുത്തി; ലൊക്കേഷനിൽ ലീലാവിലാസമെന്ന് പറഞ്ഞു”: ദുരനുഭവം തുറന്നു പറഞ്ഞ് നിഷ സാംരംഗ്
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി നിഷ സാരംഗ്. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. 1999 തൊട്ട് താൻ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം...
Entertainment
“100 ദിവസം എങ്ങനെയെന്ന് അറിയണം; ധ്യാൻ ചേട്ടൻ വരണമെന്ന് ആഗ്രഹം; പെരേരയും, ആറാട്ടണ്ണനും വരട്ടെ” ; ബിഗ് ബോസിനെ കുറിച്ച് ദിൽഷ
ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ പോകുകയാണ്. പ്രഖ്യാപനം മുതൽ തന്നെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളെല്ലാം സർവ സജ്ജമായി കഴിഞ്ഞു. പുറത്തുവന്നു കൊണ്ടിരിക്കുന്ന ഓരോ പ്രൊമോയും പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുന്നതാണെന്നതിനും തർക്കമില്ല....
Cinema
“കേട്ടുകേട്ട് മടുത്തു; വാടകയ്ക്ക് താമസിക്കും; ‘തെണ്ടിയിട്ടാണെങ്കിലും കാശ് കൊടുക്കും”; വിവാദങ്ങളിൽ പ്രതികരിച്ച് രേണു സുധി
വീടുമായും മകൻ കിച്ചുവിന്റെ വ്ളോഗുമായും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കെഎച്ച്ഡിഇസി എന്ന സംഘടനയാണ് രേണുവിനും മക്കൾക്കുമായി വീട് നിർമിച്ച് നൽകിയത്. ഈ വീടിന്...
Cinema
”ഇത് ഒരു ഫാൻപേജ് മാത്രമാണ്, ഞാനോ ദിയയോ ഒദ്യോഗികമായി തുടങ്ങിയതല്ല”; മകൻ്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വ്യക്തത വരുത്തി ദിയയും അശ്വിനും
''ഇത് ഒരു ഫാൻപേജ് മാത്രമാണ്, ഞാനോ ദിയയോ ഒദ്യോഗികമായി തുടങ്ങിയതല്ല''; മകൻ്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വ്യക്തത വരുത്തി ദിയയും അശ്വിനുംഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണക്ക് കുഞ്ഞു പിറന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു...
Entertainment
“ഉദ്ദേശം കുടുംബം തകർക്കൽ; കേസിൻ്റെ കാര്യത്തിൽ കോമ്പ്രമൈസിന് ഇല്ല; അതിനായി പരാതിക്കാരി സമീപിച്ചിരുന്നു”: സ്നേഹ ശ്രീകുമാർ
ഞ"ഉദ്ദേശം കുടുംബം തകർക്കൽ; കേസിൻ്റെ കാര്യത്തിൽ കോമ്പ്രമൈസിന് ഇല്ല; അതിനായി പരാതിക്കാരി സമീപിച്ചിരുന്നു": സ്നേഹ ശ്രീകുമാർമറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്‌നേഹ...