Gossip
Cinema
“മൂന്നര സെക്കന്റ് വീഡിയോ അല്ല യാഥാർത്ഥ്യം; ഏഴുവർഷമായി ഞങ്ങൾ ഒന്നിച്ചാണ്”; വിവാഹമോചന വാർത്തകളിൽ പ്രതികരിച്ചു ആലിയ ഭട്ട്
ബോളിവുഡ് സൂപ്പർ താരങ്ങളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹജീവിതത്തെ കുറിച്ച് പലതരം ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇരുവരും വേർപിരിയുന്നു, അകന്നുജീവിക്കുന്നു എന്നുതുടങ്ങി നിരവധി വ്യാജവാർത്തകളാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ...
Cinema
“നെഗറ്റീവാണ് എല്ലാവര്‍ക്കും ആവശ്യം അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം”: രോഷത്തോടെ കിച്ചു
സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങളിലും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കിച്ചു എന്ന രാഹുല്‍ ദാസ്. താനും അമ്മയും തമ്മില്‍ തെറ്റുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും നെഗറ്റീവാണ് എല്ലാവര്‍ക്കും ആവശ്യമെന്നും രോഷത്തോടെ കിച്ചു സുധി പറയുന്നു....
Cinema
“ധനുഷ് എന്ന അധ്യായം കഴിഞ്ഞു; ഇപ്പോഴത്തെ ഗോസിപ്പ് ഈ ക്രിക്കറ്റ് താരവുമായി”; മൃണാൾ താക്കൂർ
നടി മൃണാൽ താക്കൂറിനെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. നേരത്തെ തമിഴ് നടൻ ധനുഷുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്ക് ശേഷം ഇപ്പോൾ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുമായി താരം ഡേറ്റിങ്ങിലാണെന്ന് സോഷ്യൽമീഡിയയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ...
Cinema
“തെറ്റായ വാര‍്‍ത്തകൾ പ്രചരിപ്പിക്കരുത്; പിതാവിന്‍റെ ആരോഗ്യം മെച്ചപെട്ടു വരുന്നു” ; ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിച്ച് മകൾ ഇഷ ഡിയോൾ
മുംബൈ: ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങള്‍ കിംവതന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്‍റെ ആരോഗ്യം മെച്ചപെട്ടുവരുന്നുവെന്നും ഇവർ അറിയിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാര‍്‍ത്തകൾ പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍മാരുടെ...
Entertainment
“ഒരുനല്ല കാര്യം പറഞ്ഞതിന് ഇത്രയധികം അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് സോക്രട്ടീസിന്റെ കാലത്തൊക്കെയായിരുന്നു; അതിന് ശേഷം ഇപ്പോൾ”; ദിവ്യ എസ് അയ്യർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചതിൽ വിശദീകരണവുമായി ദിവ്യ എസ് അയ്യർ ഐഎഎസ്. സൂര്യ ഫെസ്റ്റിവലിൽ അവതാരകന്റെ ചോദ്യത്തിനായിരുന്നു ദിവ്യയുടെ മറുപടി. ഒപ്പം ജോലി ചെയ്യുന്ന ഒരു...

