HomeEntertainment
Entertainment
Cinema
സിനിമകളുടെ മാസംതോറുമുള്ള തിയേറ്റർ കളക്ഷൻ; റിപ്പോർട്ട് പുറത്തു വിടാത്തതിൻ്റെ കാരണം പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ
മലയാള സിനിമകളുടെ മാസംതോറുമുള്ള തിയേറ്റർ കളക്ഷൻ പുറത്തുവിടുന്നത് വലിയ ചർച്ചകൾക്കും ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. ഇത്തരം കണക്കുകൾ പുറത്തു വിടുന്നതിലൂടെ ഒടിടി- സാറ്റലൈറ്റ് വിൽപ്പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചെറിയ സിനിമകളുടെ നിർമ്മാതാക്കൾ ചൂണ്ടികാണിച്ചിരുന്നു....
Cinema
‘അമ്മ’യില്‍ പുതിയ ഭരണ സമിതി; പ്രതികരണവുമായി നടി ഭാവന
കൊച്ചി: 'അമ്മ'യില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്ന് ഭാവന പറഞ്ഞു.'അമ്മ'യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു...
Cinema
സിനിമയിൽ ഒന്നും തന്നെ ശാശ്വതമല്ല; അതുകൊണ്ട് തന്നെ ഇത്തരം പ്രശംസകളോട് എനിക്ക് സ്ഥിരമല്ലാത്ത ഒരു ഫീലാണ്; ആലിയയുടെ പ്രശംസയിൽ പ്രതികരിച്ച് ഫഹദ്
മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ വാല്യൂ ഉള്ള നടനാണ് ഫഹദ് ഫാസിൽ. വ്യത്യസ്തമായ തന്റെ അഭിനയ ശൈലികൊണ്ട് ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ഫഹദിന് ഫാൻസ് ഉണ്ടായികൊണ്ടിരിക്കുകയാണ്. അടുത്തിടെ ബോളിവുഡ് താരം ആലിയ...
Cinema
ഫിലിം ചേംബർ തിരഞ്ഞെടുപ്പ്: “കഴിഞ്ഞ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പൊരുതും”; സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്
കൊച്ചി: ഫിലിം ചേംബർ തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. കഴിഞ്ഞ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, പക്ഷേ ശ്രമം തുടർന്നുകൊണ്ടേയിരിക്കുമെന്നും...
Cinema
“പള്ളിക്കുള്ളിൽ റൊമാൻസ് വേണ്ട; വ്രണപ്പെടുത്തിയത് മതവികാരത്തെ”; സിദ്ധാര്‍ത്ഥിന്റെയും ജാൻവിയുടെയും പരം സുന്ദരി വിവാദത്തിൽ
ദില്ലി: സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രശംസ നേടിയെങ്കിലും വൈകാതെ തന്നെ അത് ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ പരം...