HomeEntertainment
Entertainment
Entertainment
“എന്റെ ഓർമയിലൊന്നും ജന്മദിനം ഇത്രമേല്‍ വിപുലമായി ആഘോഷിച്ചിട്ടില്ല. ; പിറന്നാൾ ദിനത്തിലെ ആഘോഷം ഓർമ്മകൾ പങ്കു വച്ച് ബിഗ് ബോസ് താരം അനീഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലൂടെ ജനഹൃദയങ്ങള്‍ ഏറ്റെടുത്ത താരമാണ് കോമണർ ആയെത്തിയ അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും അനീഷ് സജീവമാണ്. ആദ്യമായി...
Cinema
അമ്മയിലെ കൂട്ടയടി സമൂഹ മധ്യത്തിലേയ്ക്ക് ; ചർച്ചകൾ സജീവമാക്കി കടുത്ത വിമർശനവുമായി ആലപ്പി അഷറഫ്
തിരസംഘടന അമ്മയിലെ ആഭ്യന്തര പ്രശ്‌നം എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും നടി അൻസിബ രാജിവച്ചതോട് കൂടി പുറംലോകത്തെത്തിയിരിക്കുകയാണ്. രാജിക്ക് ശേഷം ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അൻസിബ ഉന്നയിച്ചത്. ടിനി തന്നെ ജിഹാദി എന്ന്...
Cinema
കറുപ്പിൽ നായകനാകേണ്ടിയിരുന്നത് വിജയ് ; എന്ത് കൊണ്ട് വിജയ് അഭിനയിച്ചില്ല ; നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ
ചെന്നൈ : സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് മികച്ച വിജയം നേടി മുന്നേറുകയാണ്. പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ കരിയറിലെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കറുപ്പ്. മികച്ച പ്രേക്ഷക പ്രതികരണം...
Cinema
വ്യാജ ഫാൻസ് പേജില്‍ നിന്നും ദൃശ്യത്തിന് എതിരെ വ്യാജ പ്രചാരണം : താക്കീതുമായി നടൻ പെപ്പേ
തന്റെ പേരിലുള്ള വ്യാജ ഫാൻസ് പേജില്‍ നിന്നും മറ്റ് സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന പോസ്റ്റുകള്‍ക്കെതിരെ പ്രതികരിച്ച് ആന്റണി വർഗീസ്.കാട്ടാളൻ സിനിമയെ ചില ഗൂഢ ആള്‍ക്കാർ മനഃപൂർവം നെഗറ്റീവ് പറഞ്ഞു പോസ്റ്റ് ഇട്ട് നശിപ്പിക്കാൻ...
Cinema
മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി
തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. "ഹരിവരാസനം" എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. മലയാളികൾക്ക്...

