ചിത്രം : 500 ൽ 500 മാർക്കും കരസ്ഥമാക്കിയ ലക്ഷ്മി അജികുമാറിന്റെയും ഡിസ്റ്റിംഗ്ഷൻ കിട്ടിയവരുടെയും ചിത്രങ്ങൾ
Advertisements















കോട്ടയം : സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയവുമായി ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂൾ. 66 കുട്ടികൾ പരീക്ഷ എഴുതിയതിൽ, 35 പേർക്ക് 90% മാർക്കും 14 പേർക്ക് ഡിസ്റ്റിംഗ്ഷനും 17 പേർക്ക് ഫസ്റ്റ് ക്ലാസ്സും കിട്ടി. ലക്ഷ്മി അജികുമാർ 500-ൽ 500 മാർക്കും കരസ്ഥമാക്കി.


