എൻ.സി.പി മുൻ സംസ്ഥാന പ്രസിഡൻ്റ് ഉഴവൂർ വിജയൻ അനുസമരണം ഇന്ന് ; നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും 

കോട്ടയം : കോട്ടയം എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജ യന്റെ 9-ാം ചരമവാർഷികാചര ണം എൻസിപി (സെക്കുലർ) ജി ല്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23നു നടക്കും. രാവിലെ 9ന് ഉഴവൂർ കുറിച്ചിത്താനത്തെ ഉഴവൂർ വിജയന്റെ വസതിയിലെ സ്മൃതിമ ണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. രാവിലെ 10.30 നു വസതിയിൽ നടക്കുന്ന അനു സ്മരണ സമ്മേളനം സ്പീക്കർ തിരു വഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് എൻസിപി (സെക്കു ലർ) സംസ്ഥാന ജനറൽ സെക്രട്ട റി സുഭാഷ് പുഞ്ചക്കോട്ടിൽ, സം സ്ഥാന സെക്രട്ടറി ടി.വി. ബേബി,  ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ എന്നിവർ അറിയിച്ചു. 

Advertisements

ഉഴവൂർ വിജയൻ സ്മാരക പുര സ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വ ത്തിന് 23നു രാവിലെ 10.30 നു കുറിച്ചിത്താനത്തു നട ത്തുന്ന അനുസ്മരണ സമ്മേള നത്തിൽ സമ്മാനിക്കും.

Hot Topics

Related Articles