HomeEntertainment

Entertainment

അമ്മയെ നയിക്കാൻ ഇനി പെൺ മുഖങ്ങൾ: പ്രസിഡൻ്റായി ശ്വേതാ മേനോൻ; ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു.ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്....

“ശ്വേത മേനോന്‍ അടുത്ത സുഹൃത്ത്; തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളി‍ഞ്ഞാല്‍ താന്‍ അഭിനയം നിർത്തും”; ബാബുരാജ്

തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളി‍ഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തി പോവുമെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ബാബുരാജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശ്വേത എന്‍റെ അടുത്ത സുഹൃത്താണ്....

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നടന്‍റെ കൈവിരലിനാണ് പരിക്കേറ്റത്.

മാസായി രജിനിയുടെ ‘കൂലി’;  ആദ്യദിനം നേടിയത് എത്ര ? കണക്കുകള്‍ പുറത്ത്

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കൂലി. ചെയ്തതെല്ലാം വിജയമാക്കിയ സംവിധായകര്‍ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി....

വരുന്നത് ഒന്നൊന്നര ഫീൽ ഗുഡ് ചിത്രം; മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന്റെ സിനോപ്സിസ് പുറത്ത്

സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന്റെ സിനോപ്സിസ് പുറത്തിറങ്ങി. സന്ദീപ് എന്ന ബാച്ചിലറായിട്ടാണ് മോഹൻലാൽ ഹൃദയപൂർവ്വത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹൻലാലിന്റെ കഥാപാത്രം ആ ഹൃദയം ദാനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics