HomeEntertainment
Entertainment
Entertainment
ചെമ്പിലരയൻ ജലോത്സവം നാളെ: ഉദ്ഘാടനം നിർവഹിക്കുക ഗവണ്മെന്റ് ചീഫ് വിപ്പ് പ്രൊ.എൻ ജയരാജ്
ചെമ്പിലരയൻ ജലോത്സവം നാളെ. ചെമ്പ് ഗ്രാമ പഞ്ചായത്തിന്റ നേതൃത്വത്തിൽ നാളെ 2 മണിക്ക് മുറിഞ്ഞപ്പുഴയിൽ നടക്കുന്ന മത്സരങ്ങൾ ഗവണ്മെന്റ് ചീഫ് വിപ്പ് പ്രൊ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. സികെ ആശ എംൽഎ അധ്യക്ഷത...
Entertainment
ഖോ ഖോ ലോകകപ്പ്; ഇന്ത്യയുടെ പുരുഷ ടീം സെമി ഫൈനലിൽ
ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ...
Cinema
നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Cinema
ബൈജു എഴുപുന്നയുടെ ആദ്യ സംവിധാന സംരംഭം; ‘കൂടോത്രം’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി കമ്പനി
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍...
Entertainment
സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; അക്രമി വീട്ടിലെത്തിയത് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ്...

