HomeEntertainment

Entertainment

ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം : ഹർജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി

കൊച്ചി: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി പരി​ഗണിക്കുന്നത് മാറ്റി. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 3 മാസമായി...

“സുരേഷ് ​ഗോപി ചിത്രത്തിലെ ജാനകി എന്ന പേര് മാറ്റാൻ നിർദേശിച്ച കാരണം വ്യക്തമാക്കണം”; ഹർജി ഇന്ന് ഹൈക്കോടതിയിൽ; സെൻസർ ബോർഡിനെതിരെ അണിയറക്കാർ

കൊച്ചി: വിവാദങ്ങൾക്കിടെ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമാതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പേരുമാറ്റം നിർദേശിച്ചതിന്റെ കാരണം സെൻസർ ബോർഡ് വ്യക്തമാക്കണമെന്ന് ആവശ്യം. നാളെ മുംബൈയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി...

ബിഗ് ബോസ് സീസണ്‍ ഏഴിൽ സാധാരണക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം; ചെയ്യേണ്ടത് എന്തെല്ലാം?

ബിഗ് ബോസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ 7 ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരം. മൈജി ബിഗ് എന്‍ട്രിയിലൂടെയാണ് ഇതിനുള്ള അവസരം ഒരുങ്ങുക. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നത് വിശദീകരിച്ചുകൊണ്ടുള്ള പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു....

ബോളിവുഡിലെ ഈ വർഷത്തെ മൂന്നാമത്തെ വലിയ ഹിറ്റ്; ‘റെയ്‍ഡ് 2’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

സമീപകാലത്തെ മറ്റൊരു ഹിറ്റ് ചിത്രം കൂടി ഒടിടിയിലേക്ക്. അജയ് ദേവ്ഗണിനെ നായകനാക്കി രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്ത റെയ്ഡ് 2 എന്ന ഹിന്ദി ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ്...

“അത് തെറ്റായ വിവരം; അവിടെ നടന്നത് ഇതൊന്നും അല്ല”; അമ്മ മീറ്റിങ്ങിൽ മോഹൻലാൽ- ബൈജു തർക്കമെന്ന് പ്രചരണത്തിൽ മറുപടിയുമായി നടി സരയു

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ താരസംഘടനയായ 'അമ്മ'യുടെ 31-ാം ജനറൽ ബോഡി മീറ്റിം​ഗ് നടന്നത്. മമ്മൂട്ടി ഒഴിയെയുള്ള ഭൂരിഭാ​ഗം അഭിനേതാക്കളും പരിപാടിയിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics