HomeEntertainment
Entertainment
Cinema
ഡ്യൂപ്പുമില്ല വിഎഫ്എക്സുമില്ല; ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ആനയ്‍ക്കൊപ്പമുള്ള യഥാർത്ഥ സംഘട്ടന രംഗങ്ങളുമായി ‘കാട്ടാളൻ
ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' സിനിമയുടെ ബിടിഎസ് വീഡിയോ പുറത്ത്. ആനയുമായുള്ള സാഹസികമായ സംഘട്ടന രംഗങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ വൈകീട്ട് കൊച്ചി...
Cinema
“വ്യൂസ് മാത്രമാണ് ഞാൻ അഭിമുഖങ്ങളിൽ ലക്ഷ്യം വെക്കുന്നത്, കാരണം ഇത്…”; പേളി മാണി
സിനിമ പ്രൊമോഷൻ അഭിമുഖങ്ങളിൽ തന്റെ പ്രധാന ലക്ഷ്യം കൂടുതൽ കാഴ്ചക്കാരെ നേടുക എന്നതാണെന്ന് പേളി മാണി. മലയാളത്തിൽ നിരവധി കാഴ്ചക്കാരുള്ള അഭിമുഖങ്ങളാണ് പേളി മാണിയുടേത്. തമാശരൂപേണയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ അഭിമുഖങ്ങൾക്ക് നിരവധി...
Cinema
ജയിലർ 2 വിൻ്റെ പുതിയ അപ്ഡേറ്റ് പുറത്ത് : രജനിക്കൊപ്പം വിജയ് സേതുപതിയും
ചെന്നൈ : നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തറിങ്ങിയ ചിത്രമായിരുന്നു രജിനികാന്ത് നായകനായി എത്തിയ ജയിലർ.ആ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയായിരുന്നു ജയിലർ. മുത്തുവേല്‍ പാണ്ഡ്യനായി ഗംഭീര പ്രകടനം...
Cinema
സസ്പെൻസ് നിറച്ച് വീണ്ടും ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളൻ’ ട്രെയിലർ പുറത്ത്
ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ' എന്ന പടത്തിലെ ട്രെയിലർ പുറത്തിറങ്ങി. ക്രൈം ഡ്രാമ ജോണറിലുള്ള ചിത്രത്തിൽ ബിജു മേനോന്‍റേയും ജോജു ജോര്‍ജ്ജിന്‍റേയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ തന്നെയായിരിക്കും ഹൈലൈറ്റ് എന്ന സൂചനയാണ് ട്രെയിലർ...
Cinema
“മദ്രാസ് ഹൈക്കോടതിയെ സമീപിക്കൂ”; വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി
ചെന്നൈ : വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. നിർമ്മാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസുമാരായ...

