സിൻഡിക്കേറ്റ് ബാങ്ക് റിട്ട. സീനിയർ മാനേജർ മക്കപ്പുഴ പത്മാലയത്തിൽ പി.കെ.മുരളീധരൻ

മക്കപ്പുഴ സിൻഡിക്കേറ്റ് ബാങ്ക് റിട്ട. സീനിയർ മാനേജർ മക്കപ്പുഴ പത്മാലയത്തിൽ പി.കെ.മുരളീധരൻ (72) നിര്യാതനായി. ബ്രാഹ്മിൻസ് ഗ്രൂപ്പ് പ്രസിഡൻ്റ്, ധന്വന്തരി ഗ്രൂപ്പ് സി.ഇ.ഒ. എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മക്കപ്പുഴ പുളിയോടിക്കാലായിൽ കേശവൻ നായർ സ്മാരക കുടുംബയോഗം, ചേത്തക്കൽ ദേവീശാസ്താ ക്ഷേത്രഭരണസമിതി എന്നിവയുടെ പ്രസിഡൻ്റ്, മക്കപ്പുഴ എൻ.എസ്.എസ്.കരയോഗം ഓഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ശോഭനാകുമാരി (റിട്ട. അധ്യാപിക, എം.എം.എൽ.പി.എസ്., ഇടപ്പാവൂർ). മക്കൾ: ജ്യോത്സന (ദുബായ്), ഗായത്രി (അധ്യാപിക, സിറ്റഡൽ സ്കൂൾ, റാന്നി ). മരുമക്കൾ: ശ്രീജിത്ത് ബാബു (ദുബായ്), വിനീത് ജി.പിള്ള ( ഓതറ). സംസ്കാരം ഇന്ന് ജൂൺ ഒൻപത് ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles