HomeEntertainment
Entertainment
Cinema
അതേ, ആ തെന്നിന്ത്യന്‍ സംവിധായകനോടൊപ്പം ചെയ്യുന്നത് ഒരു സൂപ്പർ ഹീറോ ചിത്രം; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്‍
താരമൂല്യത്തിനൊത്തുള്ള വിജയങ്ങള്‍ സമീപകാലത്ത് ലഭിച്ചിട്ടില്ലെങ്കിലും ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ ജനപ്രീതിയെ അത് ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ സംബന്ധിച്ച വിവരങ്ങളൊക്കെ നേടുന്ന വാര്‍ത്താപ്രാധാന്യത്തിന്‍റെ കാരണം അതാണ്. പല അപ്കമിംഗ് പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട്...
Cinema
ഉദ്വേഗവും, ഏറെ സസ്പെൻസുമായി ധ്യാനും കൂട്ടരും; ‘തഗ്ഗ്’ നാളെ മുതല്‍ തിയറ്ററുകളില്‍
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബാലു എസ് നായർ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തഗ്ഗ് സിആര്‍ 143/ 24 നാളെ മുതല്‍ തിയറ്ററുകളില്‍. സന്ധ്യ സുരേഷ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു മർഡർ...
Cinema
ദളപതിക്കു ശേഷം വീണ്ടു മണിരത്‌നവുമായി രജനികാന്ത് ഒരുമിക്കുന്നുവോ? മറുപടിയുമായി സംവിധായകൻ
ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ മണിരത്‌നവും സൂപ്പർതാരം രജനികാന്തും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത് കാണാൻ തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്ന അഭ്യൂഹങ്ങളും ഇടയ്ക്ക് ഉയർന്നിരുന്നു....
Cinema
വീണ്ടും തീപൊരിയായി സുരേഷ് ഗോപി; ഒപ്പം മാധവ് സുരേഷും; ‘ജെഎസ്‍കെ’ ടീസര്‍ പുറത്ത്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം (ജെഎസ്കെ) ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രവീണ്‍...
Cinema
മാമന്നന് ശേഷം വീണ്ടും തമിഴിൽ തരംഗമാവാൻ വടിവേലുവും, ഫഹദും; “മാരീചൻ” ടീസർ പുറത്ത്
വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാരീചന്‍റെ ടീസര്‍ പുറത്തെത്തി. വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്....