Cricket
Cricket
ബുംറയെ ആറ് സിക്സ് അടിക്കാൻ എത്തി; തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി പാക്ക് താരം
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ മത്സരത്തിനു മുമ്ബുതന്നെ ശ്രദ്ധ നേടിയ ഒരു പേരാണ് പാക് ഓള്‍റൗണ്ടർ സയിം അയൂബിന്റേത്.സയിം, ഇന്ത്യൻ താരം ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്സറടിക്കുമെന്ന് മുൻ...
Cricket
ഇന്ത്യയ്‌ക്കെതിരായ നിർണായക ടെസ്റ്റ് : ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്
ട്രിനിഡാഡ് : ഇന്ത്യയ്‌ക്കെതിരായ നിർണായകമായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 15 അംഗ ടീമിനെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് (CWI) പ്രഖ്യാപിച്ചു. ഒക്ടോബർ 2 മുതല്‍ 14 വരെ അഹമ്മദാബാദിലും ഡല്‍ഹിയിലുമായാണ് മത്സരങ്ങള്‍...
Cricket
കേരള ടീം ഒമാന് എതിരെ : സാലി സാംസൺ നയിക്കും
ദുബായ് : ഒമാന്‍ ദേശീയ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്ബര കളിക്കാന്‍ കേരള ടീം.ഈ മാസം 22 മുതല്‍ 25 വരെ മൂന്ന് മത്സരങ്ങളാണ് കേരള ടീം കളിക്കുക.സഞ്ജു സാംസണിന്റെ...
Cricket
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം: സൂര്യ പന്നി എന്ന് അധിക്ഷേപം
ദുബായ് : ഞായറാഴ്ച ദുബായില്‍ നടന്ന 2025 ഏഷ്യാ കപ്പില്‍ ഇന്ത്യയോട് ടീം ഏഴ് വിക്കറ്റിന് തോറ്റതിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്....
Cricket
ഏഷ്യാക്കപ്പ്: അയൽപ്പോരിൽ ഇന്ത്യയ്ക്ക് മിന്നും വിജയം; പാക്കിസ്ഥാനെ തകർത്തത് ഏഴു വിക്കറ്റിന്
ദുബായ്: ഏഷ്യാക്കപ്പിൽ അയൽക്കാർ തമ്മിലുള്ള പോരിൽ പാക്കിസ്ഥാനെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമതായി ടീം ഇന്ത്യ. ഏഴു വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയത്. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിംങിന്...