സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്; സ്വർണത്തിന് ഇന്ന് കുറഞ്ഞത് 50 രൂപ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. സ്വർണത്തിന് ഇന്ന് 50 രൂപയാണ് കുറഞ്ഞത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 10190
പവന് – 81520.

Advertisements

Hot Topics

Related Articles