വെമ്പള്ളി- ആരംപള്ളിൽ തങ്കമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കാരിത്താസ് കുറിച്ചിയാനിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ എ സി ജോർജ്. മക്കൾ: ജാൻസി, ലയോണി,ജോഷി, കൊച്ചുറാണി, ജെയിംസ്. മരുമക്കൾ -ബാബു കുറ്റിയാനീയിൽ, സാബുപാടിയത്ത്, ബെറ്റ്സി മോൾ മൈലാടൂർ (കാണക്കാരി പഞ്ചാ യത്ത് മെമ്പർ), ജോർജ് മരങ്ങോലിൽ, സൗമ്യ വഴുതനയ്ക്കൽ.
Advertisements


