HomeSportsCricket

Cricket

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; 244 റണ്ണിന്റെ ലീഡെടുത്ത് ടീം ഇന്ത്യ; ഇംഗ്ലണ്ട് നിരയിൽ റണ്ണെടുത്തത് നാലു പേർ മാത്രം; ഡക്കായത് ആറു ബാറ്റർമാർ

ബെർമ്മിംങ്ഹാം: ഇന്നിംങ്‌സ് ലീഡിലേയ്ക്കു കുതിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് നിരയിലെ ആറു ബാറ്റർമാരെ ഡക്കാക്കി കളി തിരിച്ചു പിടിച്ച് ടീം ഇന്ത്യ. നാലു ബാറ്റർമാർ മാത്രം റൺ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ഇന്നിംങ്‌സ് ലീഡ് നേടാതെ പുറത്തായത്....

ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു ഇംഗ്ലീഷ് ദുരന്തമോ…? നൂറ് കടക്കും മുൻപ് അഞ്ചു വിക്കറ്റ് നഷ്ടമായിട്ടും ഇന്ത്യൻ മോഹങ്ങൾ തല്ലിക്കൊഴിച്ച് ഇംഗ്ലീഷ് ബേസ് ബോൾ; സെഞ്ച്വറിയുമായി കളം നിറഞ്ഞ് ബ്രൂക്കും സ്മിത്തും; ഇന്ത്യ പ്രതിരോധത്തിൽ

ബെർമിംങ്ഹാം: രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് ദുരന്തമെന്ന സൂചന നൽകി ഇംഗ്ലണ്ടിന്റെ ബേസ് ബോൾ. അഞ്ച് വിക്കറ്റിന് 84 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ട് ബാറ്റിംങ് നിരയുടെ നട്ടെല്ലായി ആറാം വിക്കറ്റിൽ...

പരിശീലനത്തിന് നേരത്തെ ഇറങ്ങി ! ബി സി സി ഐ നിയമം ലംഘിച്ച് ജഡേജ : നടപടി ഒഴിവാക്കി ടീം

ബെർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ബിസിസിഐയുടെ പുതിയ യാത്രാ നിയമങ്ങള്‍ ലംഘിച്ച്‌ ഇന്ത്യൻ ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജ.പക്ഷേ താരത്തിനെതിരേ നടപടിയുണ്ടാകാൻ സാധ്യതയില്ല. രണ്ടാം ദിവസത്തെ മത്സരത്തിനായി താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എജ്ബാസ്റ്റണ്‍...

ആ കാലമൊക്കെ കടന്നുപോയി ! ഇന്ത്യൻ ക്യാപ്റ്റനാകുന്നതിനെ പറ്റി ജഡേജ

ലണ്ടൻ : ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും മുതിർന്ന കളിക്കാരില്‍ ഒരാളാണ്. പക്ഷേ രോഹിത് ശർമ്മ വിരമിച്ചതിനുശേഷം നായക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ശുഭ്മാൻ ഗില്ലിനെയാണ്.ടെസ്റ്റ് ക്യാപ്റ്റനായോ വൈസ് ക്യാപ്റ്റനായോ...

ശുഭനായകൻ്റെ 200 ! ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ സ്കോർ: ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം

ബെർമിങ്ങാം: നായകൻ ശുഭ്മാൻ ഗില്‍ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സിന് പുറത്തായി. തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics