Cricket
Cricket
കോഹ്ലിയുടെ സെഞ്ച്വറി മികവിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ; സെമി ഉറപ്പിച്ച് ടീം ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ആതിഥേയർ പുറത്തേയ്ക്ക്
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ആതിഥേയരായ പാക്കിസ്ഥാൻ പുറത്തേയ്ക്ക്. നിർണ്ണായക മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടാണ് പാക്കിസ്ഥാൻ പുറത്തേയ്ക്കുള്ള വക്കിൽ എത്തിയത്. ആദ്യ കളി ന്യൂസിലൻഡിനോടും പാക്കിസ്ഥാൻ തോറ്റിരുന്നു. ഫോം ഔട്ടിലായിരുന്ന വിരാട് കോഹ്ലിയുടെ...
Cricket
സച്ചിനെ മറികടന്ന് വിരാട് കോഹ്ലി; ഏറ്റവും വേഗത്തിൽ 14000 റൺ തികച്ചതിൽ കോഹ്ലി ഒന്നാമത്
ദുബായ്: ലോക ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടി മറികടന്ന് വിരാട് കോഹ്ലി. ഏറ്റവും വേഗത്തിൽ 14000 റൺ തികയ്ക്കുന്നതിന്റെ റെക്കോർഡാണ് കോഹ്ലി നേടിയത്. ഏറ്റവും വേഗത്തിൽ 14000 റൺ തികയ്ക്കുന്ന ക്രിക്കറ്റെന്ന റിക്കോർഡാണ്...
Cricket
ചാമ്പ്യൻസ് ട്രോഫി: ആവേശപ്പോരിന് തുടക്കമാകുന്നു : ഇന്ത്യയ്ക്ക് എതിരെ പാക്കിസ്ഥാന് ബാറ്റിങ്
ദുബായ് : ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിങ്ങ്. ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ കളത്തിൽ ഇറങ്ങുന്നത്....
Cricket
പാക്കിസ്ഥാനിലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇടയിൽ ഇന്ത്യൻ ദേശീയ ഗാനം : ഗാനം മുഴങ്ങിയത് ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരത്തിനിടെ
ലാഹോര്‍: 2025 ലെ ഐസിസി ചാമ്ബ്യന്‍സ് ട്രോഫി മത്സരത്തില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് ഒരു വേദി. പാകിസ്ഥാനിലെ വേദിയില്‍ ഇന്ത്യ കളിക്കുന്നില്ല എന്നിരിക്കെ ആരാധകരെ അമ്ബരപ്പിക്കുന്ന സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.ഗദ്ദാഫി സ്റ്റേഡിയത്തില്‍...
Cricket
ഫോം ഔട്ടിനിടയിലും ഫീൽഡിൽ പുതിയ റെക്കോർഡുമായി കോഹ്ലി ! ചരിത്രത്തിലേയ്ക്ക് നടന്ന് കയറിയത് ചാമ്പ്യൻസ് ട്രോഫിയ്ക്കിടയിൽ
ദുബായ്: ഏകദിനത്തില്‍ ഫീല്‍ഡിങ്ങില്‍ പുതിയ റെക്കോർഡുമായി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. ചാമ്ബ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ നേടിയ രണ്ട് ക്യാച്ചുകള്‍ക്ക് പിന്നാലെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.ഏകദിനത്തില്‍ ഫീല്‍ഡർ എന്ന നിലയില്‍...

