Cricket
Cricket
ഡ്യൂക്ക് ബോൾ വെറും ബാഡ് ബോൾ : ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ പന്തിനെപ്പറ്റി പരാതി പ്രളയം
ലണ്ടൻ : ബാസ് ബോളല്ല, ബാഡ് ബോളാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയുടെ വിധി നിർണയിക്കുക എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.പരമ്ബരയിലെ ഏറ്റവും വലിയ പ്രശ്നക്കാരനാണ് മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്ത്. ക്രിക്കറ്റ്ലോകത്തെ പ്രധാന...
Cricket
ലോഡ്സിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി : ഇക്കുറി തോറ്റത് ഇന്ത്യൻ വനിതകൾ
ലണ്ടൻ: ലോർഡ്സില്‍ മഴകാരണം 29 ഓവറാക്കി ചുരുക്കിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍.ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്...
Cricket
ലെജൻഡ്സ് ലീഗ് : കൂടുതൽ താരങ്ങൾ പിന്മാറി : ഇന്ത്യ – പാക്ക് മത്സരം റദ്ദാക്കി
ന്യൂയോർക്ക് : ലെജൻഡ്സ് ലീഗില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതായി അധികൃതർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചൂണ്ടിക്കാട്ടി ശിഖർ ധവാൻ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.പിന്നാലെ മറ്റ് ചില താരങ്ങളും...
Cricket
ലെജൻഡ് ടൂർണമെൻ്റിൽ ഇന്ത്യ പാക്കിസ്ഥാന് എതിരെ : യുവരാജ് സിങ്ങ് ഇന്ത്യയെ നയിക്കും
ലണ്ടന്‍: വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ നാളെ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സിന്റെ ആദ്യ മത്സരമാണ് നാളത്തേത്. പാകിസ്ഥാന്‍ ആദ്യ മത്സത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ്...
Cricket
ബുംറ കളിച്ചില്ലെങ്കിൽ ഈ അരങ്ങേറ്റക്കാരനെ കളിപ്പിക്കണം : നാലാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് രഹാനെയുടെ ഉപദേശം
മാഞ്ചെസ്റ്റർ: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്.നിർണായകമായ ടെസ്റ്റില്‍ ബുംറ കളിച്ചില്ലെങ്കില്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ബുംറയുടെ പങ്കാളിത്തം സംബന്ധിച്ച് ചർച്ചകള്‍...