Cricket
Cricket
രോഹിത് മടങ്ങി വന്നില്ല; രോഹിത്തിനെപ്പറ്റി സൂചന നൽകി പാണ്ഡ്യ; പക്ഷേ മടങ്ങിവരവ് വൈകുമെന്ന് മാനേജ്മെൻ്റ്
മുംബൈ: ഐപിഎല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ നിര്‍ണ്ണായക മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മ കളിക്കുന്നില്ല. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് വേളയിലാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള...
Cricket
പുകയിൽ മുങ്ങി രാജസ്ഥാൻ ക്യാപ്റ്റനും ക്യാമ്പും: പരാഗിന് എതിരെ നടപടിയ്ക്കൊരുങ്ങി ബിസിസിഐ
ന്യൂചണ്ഡിഗഢ്: ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് വെയ്പ്പിംഗ് ഉപകരണം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ നടപടിക്കൊരുങ്ങി ബിസിസിഐ. ന്യൂ ചണ്ഡിഗഢില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം....
Cricket
വൈഭവിൻ്റെ ബാറ്റിംങ് പ്രകടനം ഒരു സിനിമാ കാഴ്ച; കൌമാരക്കാരൻ ബാറ്ററെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം
ചണ്ഡിഗഢ്: ഐപിഎല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് വെറുമൊരു അത്ഭുതമല്ല, മറിച്ച് മത്സരഫലങ്ങളെ മാറ്റിമറിക്കുന്ന കരുത്തായി മാറിയിരിക്കുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ വെറും 16 പന്തില്‍ നിന്ന്...
Cricket
തന്നെ കരുത്തനാക്കിയത് തളർത്താൻ ശ്രമിച്ചവരുടെ പരിഹാസങ്ങൾ; തൻ്റെ കരുത്ത് തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യർ
ന്യൂഡൽഹി: തന്നെ തളർത്താൻ ശ്രമിച്ചവരുടെ പരിഹാസങ്ങളാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രേയസ് പറഞ്ഞു. വർഷങ്ങളായി ശ്രേയസ് അയ്യർ നേരിടുന്ന പ്രധാന വിമർശനമായിരുന്നു ബൗണ്‍സറുകള്‍ നേരിടാനുള്ള ബലഹീനത. എന്നാല്‍...
Cricket
അങ്ങിനെ കൊമ്പന്മാരായ പഞ്ചാബും വീണു..! ഒന്നാം സ്ഥാനക്കാരെ വീഴ്ത്തിയത് രാജസ്ഥാന്റെ പട്ടാളം
ന്യൂചണ്ഡിഗഡ്: കൊമ്പന്മാരായ പഞ്ചാബിനും ഒടുവിൽ തോൽവി. അപരാജിതരായി കുതിപ്പ് തുടർന്ന പഞ്ചാബിനെ രാജസ്ഥാൻ റോയൽസാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് വീഴ്ത്തി നേടിയ 222 റൺ, നാലു പന്തും...

