Cricket
Cricket
ഐപിഎല്ലിലെ പ്രകടനം: സൂര്യവംശിയുടെ ബാറ്റിൽ ചിപ്പ് ; ആരോപണവുമായി പാക്ക് അവതാരകൻ
രാജസ്ഥാൻ : ഐപിഎല്‍ 2026 സീസണിലെ അവിശ്വസനീയ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 15കാരനായ വൈഭവ് സൂര്യവന്‍ഷി. ഇന്ത്യന്‍ ആരാധകരെ മാത്രമല്ല, അതിര്‍ത്തിക്കപ്പുറം പാകിസ്ഥാനിലെ പ്രമുഖ ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്...
Cricket
തുടർച്ചയായ അഞ്ചാം പരാജയം : തീരുമാനങ്ങള്‍ പാളിയതിനെതിരെ വിമർശനം; പിന്നാലെ തുറന്ന് പറഞ് പന്ത്
ലക്നൗ: ഐപിഎല്ലില്‍ തുടർച്ചയായ അഞ്ചാം തോല്‍വിയും വഴങ്ങി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണതിന് പിന്നാലെ പ്രതികരണവുമായി ലക്നൗ സൂപ്പർ ജയന്‍റ്സ് ക്യാപ്റ്റൻ റിഷഭ് പന്ത്. ടീമില്‍ വലിയ സമ്മർദ്ദമുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍...
Cricket
ഡൽഹിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി ബാംഗ്ലൂരിന്റെ വൻ വിജയം; ഒൻപത് വിക്കറ്റിന് ഡൽഹിയെ തകർത്തത് നൂറ് റൺ പോലും കടത്താതെ
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേപ്പോരാട്ടത്തിൽ ഡൽഹിയെ തവിടുപൊടിയാക്കി ആർ.സി.ബിയുടെ ആവേശജയം. പവർ പ്ലേയിൽ ആറു വിക്കറ്റിന് 13 റൺ എന്ന നാണം കെട്ട സ്‌കോർ നേടിയ ഡൽഹിയെ, പവർപ്ലേയിൽ തന്നെ തകർത്ത്...
Cricket
ആദ്യ ആറു ബാറ്റർമാർ പുറത്തായത് രണ്ടക്കം കടക്കാതെ; പവർപ്ലേയിൽ ഏറ്റവും മോശം സ്‌കോർ; നാണക്കേടിന്റെ റെക്കോർഡുമായി ഡൽഹി
ന്യൂഡൽഹി: ആദ്യ ആറു ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായതും, പവർ പ്ലേയിലെ ഏറ്റവും മോശം റൺസ് എന്ന റെക്കോർഡും തൂക്കി ഡൽഹി..! ഇന്ന് നടന്ന ഡൽഹി - ആർ.സി.ബി മത്സരത്തിലാണ് നാണക്കേടിന്റെ റെക്കോർഡ്...
Cricket
ഐ പി എൽ : ഇതിഹാസ താരം എം.എസ്. ധോണിയുടെ തകർത്ത് റിങ്കു സിങ് : തകർത്തത് ഒന്നര പതിറ്റാണ്ട് പഴയ റെക്കോർഡ്
ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇതിഹാസ താരം എം.എസ്. ധോണിയുടെ ഒന്നൊന്നര പതിറ്റാണ്ട് പഴക്കമുള്ള ഒരു ചരിത്ര റെക്കോർഡ് ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗിന് സ്വന്തം. ലക്നൗ സൂപ്പർ...

