Cricket
Cricket
വൈഭവ് ബാറ്റുചെയ്യുന്‌പോള്‍ ബൗണ്ടറി ലൈനില്‍ പത്തുപേരെ നിര്‍ത്തിയാലും തികയില്ല : വൈഭവിനെ പ്രശംസിച്ച് സുനിൽ ഗവാസ്ക്കർ
മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വൈഭവ് ബാറ്റുചെയ്യുന്‌പോള്‍ ബൗണ്ടറി ലൈനില്‍ പത്തുപേരെ നിര്‍ത്തിയാലും തികയില്ലെന്നും, അത്രയും മികച്ച ഷോട്ടുകളാണ് പതിനഞ്ചുകാരന്‍ കളിക്കുന്നതെന്നും ഗാവസ്‌കര്‍...
Cricket
രജത് പടിധാറിനെ പുറത്താക്കിയ തീരുമാനം വിവാദമായി : തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വിരാട് കോലി
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ രജത് പടിധാറിനെ പുറത്താക്കിയ തീരുമാനം വിവാദമാകുന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോലി ഡഗൗട്ടിന് പുറത്തെത്തി ഒഫീഷ്യല്‍സുമായി...
Cricket
സൂര്യവന്‍ഷി ഒട്ടും ഭയമില്ലാതെയാണ് ബാറ്റ് ചെയ്യുന്നത്! ലോകോത്തര ബൗളര്‍മാരുടെ പ്ലാനുകളെല്ലാം വൈഭവിനെതിരെ പരാജയപ്പെടുകയാണ് : വൈഭവിനെ പ്രശംസ കൊണ്ട് മൂടി ഇയാന്‍ ബിഷപ്പ്
മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് കരുത്തിനെ പ്രശംസിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്. ജസ്പ്രിത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരുടെ പ്ലാനുകളെല്ലാം വൈഭവിനെതിരെ...
Cricket
മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് സാധ്യതയുണ്ടോ ? കണക്കുകൾ ഇങ്ങനെ
മുംബൈ : മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് സാധ്യതയുണ്ടോ. ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ ആറും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ് ഹാര്‍ദിക്ക് പാണ്ഡ്യയും സംഘവും. നാല് പോയിന്റാണ് ആകെ കയ്യിലുള്ളത്. മുംബൈക്ക്...
Cricket
വീണ്ടും തോറ്റ് മുംബൈ..! ബാറ്റർമാർ അടിച്ചെടുത്തത് അതിലും വേഗത്തിൽ വിട്ടു കൊടുത്ത് ചെണ്ടകളായി ബൗളർമാർ; നാല് ഓവറിൽ ബുംറ വഴങ്ങിയത് 54 റൺ..!
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികളിൽ വലഞ്ഞ് മുംബൈ ഇന്ത്യൻസ്. ഓപ്പണർമാർ അടക്കം ബാറ്റർമാർ ഫോം കണ്ടെത്തിയ മത്സരത്തിൽ മത്സരിച്ച് ചെണ്ടകളായ ബൗളർമാർ ചേർന്ന് മുംബൈയെ പരാജയപ്പെടുത്തി. 20 ഓവറിൽ റിക്വൽട്ടണ്ണിന്റെ...

