Cricket
Cricket
മള്‍ഡര്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കണമായിരുന്നു: ഗെയില്‍: വിവാദത്തിൽ അഭിപ്രായവുമായി ഗെയിൽ
ലണ്ടൻ : 'ഇനിയെപ്പോഴാണ് മൾഡറിന് വീണ്ടുമൊരു ട്രിപ്പിൾ സെഞ്ച്വറി നേടാൻ കഴിയുകയെന്ന് അറിയില്ലല്ലോ. ഇതുപോലുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ പരമാവധി പ്രയോജനപ്പെടുത്തണം. മൾഡർ വലിയ ത്യാഗമാണ് ചെയ്തത്. ആ റെക്കോർഡ് ബ്രയാൻ ലാറയ്ക്കൊപ്പം നിലനിൽക്കണമെന്ന്...
Cricket
ലോഡ്സ് ടെസ്റ്റ് : ഗില്ലിനെ കാത്തിരിക്കുന്നത് ഡോണ്‍ ബ്രാഡ്മാന്‍റെ എക്കാലത്തെയും വലിയ റെക്കോര്‍ഡ്
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്ബോള്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍റെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് ലക്ഷ്യമിടുകയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്‍.പരമ്ബരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാത്രം...
Cricket
കരുണിനെ കൈവിട്ടില്ല : ലോഡ്സിലും മൂന്നാം സ്ഥാനത്തിറങ്ങും
ലോഡ്സ് : 2025-ലെ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി ഇന്ത്യ ലോർഡ്‌സില്‍ ഒരുങ്ങുമ്ബോള്‍, നിർണായകമായ മൂന്നാം നമ്ബർ ബാറ്റിംഗ് സ്ഥാനം കരുണ്‍ നായർ നിലനിർത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.സായി സുദർശൻ, അഭിമന്യു...
Cricket
ഇന്ത്യൻ ക്യാപ്റ്റൻ ബ്രാഡ്മാനെ പോലെ : ഗില്ലിന് പുകഴ്ത്തലുമായി പരിശീലകർ
ലണ്ടൻ : ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പരാജയപെട്ടതില്‍ ഏറെ വിമർശനം കേള്‍ക്കേണ്ടി വന്നത് നായകൻ ശുഭ്മാൻ ഗില്ലിനാണ്.ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടി റെക്കോഡുകള്‍ സ്വന്തമാക്കി എങ്കിലും രണ്ടാം ഇന്നിങ്സില്‍...
Cinema
‘കിക്ക് വിത്ത് ക്രിക്കറ്റ്’ ; അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാംപയിന് തുടക്കം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2-ന് മുന്നോടിയായി, പ്രമുഖ ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാംപയിന് തുടക്കം കുറിച്ചു. 'കിക്ക് വിത്ത് ക്രിക്കറ്റ്, നോട്ട് വിത്ത് ഡ്രഗ്സ്'...