HomeSportsCricket

Cricket

അടിയ്ക്കടി തിരിച്ചടി..! പടുകൂറ്റൻ സ്‌കോർ ഉയർത്തിയ ഡൽഹിയെ പിൻതുടർന്ന് തോൽപ്പിച്ച് പഞ്ചാബ്; അയ്യറുടെ ആറാട്ടിൽ തോൽവി അറിയാതെ ഒന്നാം സ്ഥാനത്ത് തുടർന്ന് പഞ്ചാബ്

ഡൽഹി: സ്വന്തം തട്ടകത്തിൽ ഡൽഹി ഉയർത്തിയ പടുകൂറ്റൻ ടോട്ടൽ പിന്നാലെ ചെന്ന് തല്ലിത്തകർത്ത് പഞ്ചാബ് കിംങ്‌സ്. ഡൽഹി ഉയർത്തിയ 264 റൺ എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടമാക്കി ഏഴു പന്ത് മറികടക്കെ...

ഇന്ത്യൻ പ്രീമിയർ ലീഗ്: ഡൽഹി പഞ്ചാബ് മത്സരത്തിനിടെ ഗ്രൗണ്ടിൽ തലയിടിച്ച് വീണ് ലുങ്കി എൻഡിനിയ്ക്ക് പരിക്ക്; ആംബുലൻസ് ഗ്രൗണ്ടിൽ എത്തിച്ചു

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി പഞ്ചാബ് മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ. ഗ്രൗണ്ടിൽ തലയിടിച്ച് വീണ് ബോധരഹിതനായ ലുങ്കി എൻഡിനിയെ ആശുപത്രിയിലേയ്ക്കു മാറ്റാൻ കളി നടക്കുന്ന ഗ്രൗണ്ടിൽ ആംബുലൻസ് എത്തിച്ചു. ഡൽഹി പഞ്ചാബ്...

ഐപിഎല്ലില്‍ ; സായിയുടെ സെഞ്ച്വറിയ്ക്കും രക്ഷിക്കാനായില്ല ; ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് തോൽവി

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205...

ചെന്നൈയ്ക്ക് എതിരായ തോൽവി ; കളി പൂര്‍ത്തിയാവും മുമ്പേ സ്റ്റേഡിയം വിട്ടിറങ്ങി ആകാശ് അംബാനി; രോഷാകുലനായി ആരാധകർക്ക് നേരെ ആംഗ്യം കാണിച്ചു

മുംബൈ : ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് മുംബൈ ഇന്ത്യൻസ് തകർന്നടിഞ്ഞപ്പോള്‍ കളി പൂര്‍ത്തിയാവും മുമ്പേ സ്റ്റേഡിയം വിട്ടിറങ്ങി ടീം ഉടമ ആകാശ് അംബാനി.ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തിലെ...

ചേട്ടന്റെ വിളയാട്ടം..! സഞ്ജുവിന്റെ സെഞ്ച്വറിയിൽ ദൈവത്തിന്റെ പോരാളികളെ തകർത്ത് ടീം ചെന്നൈ; ചേട്ടനൊപ്പം തകർത്താടി ചെന്നൈ ബൗളർമാരും

മുംബൈ: ചേട്ടന്റെ വിളയാട്ടത്തിനൊപ്പം ചെണ്ടയെന്ന് വിളിച്ച ചെന്നൈ ബൗളർമാരും അഴിഞ്ഞാടിയതോടെ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിംങ്‌സ്. സഞ്ജു സാംസണിന്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ ഇരുപത് ഓവർ ബാറ്റ് ചെയ്ത് നേടിയ 207...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics