Cricket
Cricket
പന്ത് വന്നിടിച്ച് മുഖം തകർന്നു; താടിയെല്ലിന്ന് സ്ക്രൂ ഇട്ട് ശസ്ത്രക്രിയ; മുഖം മാറി ബെൻ സ്റ്റോക്ക്സ്
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ ബെൻ സ്റ്റോക്സിന്‍റെ പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് കായിക ലോകം. അടുത്തിടെ ഇംഗ്ലണ്ട് ടീമിന്‍റെ പുതിയ കിറ്റ് പുറത്തിറക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്റ്റോക്സിന്‍റെ മുഖഭാവത്തിലും...
Cricket
വെടിക്കെട്ട് സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി കെ എല്‍ രാഹുല്‍ : പിന്നിലായത് സഞ്ജു അടക്കം
ന്യൂഡൽഹി : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ വെടിക്കെട്ട് സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ എല്‍ രാഹുല്‍.പഞ്ചാബിനെതിരെ ഓപ്പണറായി ഇറങ്ങി 67 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍...
Cricket
പരിക്കേറ്റ ലുങ്കി എൻഗിഡിയെ ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിച്ചത് 11 മിനിറ്റിൽ : ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ദില്ലി പൊലീസ്
ന്യൂഡൽഹി : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ച് വീണ ഡല്‍ഹി പേസർ ലുങ്കി എൻഗിഡിയെ ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കാനായി തിരക്കേറിയ ഡല്‍ഹി നഗരത്തില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ദില്ലി...
Cricket
തിളക്കം മങ്ങി സൂര്യയുടെ സെഞ്ച്വറി..! ഒൻപത് പന്ത് ബാക്കി നിൽക്കെ രാജസ്ഥാനെ തകർത്ത് ഹൈദരാബാദിന്റെ തേരോട്ടം; വിജയശില്പികളായി ഇഷാനും അഭിഷേകും
ജയ്പൂർ: വൈഭവ് സൂര്യവംശി 36 പന്തിൽ അടിച്ചെടുത്ത വെടിക്കെട്ട് സെഞ്ച്വറിയ്ക്ക് മേൽ വെള്ളമൊഴിച്ചു കെടുത്തി ഹൈദരാബാദിന്റെ വെടിക്കെട്ട്. സൂര്യയ്ക്ക് മറുപടിയുമായി അഭിഷേകും ഇഷാനും നിറഞ്ഞാടിയതോടെയാണ് ഹൈദരാബാദ് ഒൻപത് പന്ത് ബാക്കി നിൽക്കെ വിജയം...
Cricket
താൻ ഹർഭജനോട് ക്ഷമിച്ചെങ്കിലും അദ്ദേഹം ചെയ്ത പ്രവർത്തി മറക്കില്ല: ഒരു പരസ്യത്തിലൂടെ ഹർഭജൻ സിംഗ് വാണിജ്യവല്‍ക്കരിച്ചു: ഗുരുതര ആരോപണവുമായി ശ്രീശാന്ത്
കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 'സ്ലാപ്ഗേറ്റ്' വീണ്ടും ചർച്ചകളില്‍ നിറയുകയാണ്. തന്നെ തല്ലിയ സംഭവത്തെ ഒരു പരസ്യത്തിലൂടെ ഹർഭജൻ സിംഗ് വാണിജ്യവല്‍ക്കരിച്ചു എന്ന ഗുരുതര ആരോപണവുമായാണ് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്.ഹർഭജനെ...

