HomeSportsCricket

Cricket

ഇംഗ്ണണ്ടിനും അഫ്ഗാനും എതിരെ ഇന്ത്യയ്ക്ക് വൻ തിരിച്ചടി; ആകാശ് ദീപും ഹർഷിത് റാണയും കളിച്ചേക്കില്ല ; പരിക്ക് മുക്തമായില്ലെന്ന് സൂചന 

ദില്ലി: ഇന്ത്യന്‍ പേസ് നിരയിലെ കരുത്തരായ ആകാശ് ദീപും ഹര്‍ഷിത് റാണയും വരാനിരിക്കുന്ന അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ കളിക്കില്ലെന്ന് സൂചന. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തരാകാത്തതിനാല്‍ ഇരുവരെയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലാത്തതെന്ന്...

എല്ലാവരെയും തകർത്ത് കുതിച്ച് പാഞ്ഞ ആർ.സി.ബിയെ പിടിച്ചു കെട്ടി ഗുജറാത്ത്; ഗില്ലിന്റെയും സംഘത്തിന്റെയും മികവിൽ ഗുജറാത്തിന് മിന്നും വിജയം

അഹമ്മദാബാദ്: സ്വന്തം മൈതാനത്ത് ബാംഗ്ലൂരിനെ തകർത്ത് ഗുജറാത്തിന്റെ തേരോട്ടം..! 25 പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റിനാണ് ആർ.സി.ബിയെ ഗുജറാത്ത് തോൽപ്പിച്ചത്. ആർ.സി.ബി ഉയർത്തിയ 155 നെതിരെ ആറ് വിക്കറ്റ് നഷ്ടമാക്കി ഗുജറാത്ത്...

ഐപിഎല്‍ : ഡ്രസിംഗ് റൂമിലിരുന്ന് ഇലക്‌ട്രോണിക് സിഗരറ്റ് വലിച്ചു ; പരാഗിന് 25 ലക്ഷം രൂപ പിഴ

ജയ്പൂർ : ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് ബിസിസിഐ കനത്ത പിഴ ചുമത്തി. മാച്ച്‌ ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്....

സഞ്ജു ഏകദിനത്തിലേയ്ക്കും ? പന്ത് തെറിച്ചേയ്ക്കും : ഇന്ത്യൻ ടീമിലെ സാധ്യതകൾ ഇങ്ങനെ

മുംബൈ : ഇന്ത്യന്‍ ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരം. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ റിഷഭ് പന്തിനെ മറികടന്ന് മലയാളി താരം സഞ്ജു സാംസണും യുവതാരം ധ്രുവ് ജൂറെലും ഏകദിന...

വൈഭവ് ബാറ്റുചെയ്യുന്‌പോള്‍ ബൗണ്ടറി ലൈനില്‍ പത്തുപേരെ നിര്‍ത്തിയാലും തികയില്ല : വൈഭവിനെ പ്രശംസിച്ച് സുനിൽ ഗവാസ്ക്കർ

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച്‌ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വൈഭവ് ബാറ്റുചെയ്യുന്‌പോള്‍ ബൗണ്ടറി ലൈനില്‍ പത്തുപേരെ നിര്‍ത്തിയാലും തികയില്ലെന്നും, അത്രയും മികച്ച ഷോട്ടുകളാണ് പതിനഞ്ചുകാരന്‍ കളിക്കുന്നതെന്നും ഗാവസ്‌കര്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics